Challenger App

No.1 PSC Learning App

1M+ Downloads
ജയിലുകളിലെ വിവിധ ഓഫീസ് സെക്ഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ

Aഅസിസ്റ്റന്റ് ജയിൽ ഓഫീസർ

Bഅസിസ്റ്റന്റ് സൂപ്പറിൻഡന്റ്

Cജയിൽ ഓഫീസർ

Dമുകളിൽ കൊടുത്തവയിൽ ഒന്നുമല്ല

Answer:

B. അസിസ്റ്റന്റ് സൂപ്പറിൻഡന്റ്


Related Questions:

പരോൾ സമയത്ത് യാത്ര ചെയ്യാൻ അർഹതയില്ലാത്ത തടവുകാർ
കേരളത്തിലെ തുറന്ന ജയിലുകളുടെ എണ്ണം
ഒരേസമയം കൈവശം വച്ചിട്ടുള്ള എല്ലാത്തരം മദ്യങ്ങളോടെയും ആകെ അളവ് എത്ര ലിറ്ററിൽ കൂടാൻ പാടില്ല?
അസിസ്റ്റന്റ് ജയിൽ ഓഫീസർമാരുടെ തലവൻ

താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ?

  1. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  2. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം
  3. ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  4. ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.