App Logo

No.1 PSC Learning App

1M+ Downloads
പ്രതികൂല പോലീസ് റിപ്പോർട്ടുകൾ കാരണം പരോളിന് അർഹതയില്ലാത്ത കുറ്റവാളികളുടെ കേസുകൾ പുനഃപരിശോധിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?

Aജില്ലാ ജഡ്ജി

Bജയിൽ, തിരുത്തൽ സേവനങ്ങളുടെ ഡയറക്ടർ ജനറൽ

Cജില്ല കളക്ടർ

Dജില്ല പോലീസ് മേധാവി

Answer:

C. ജില്ല കളക്ടർ


Related Questions:

ഒരു കലണ്ടർ വർഷത്തിൽ സാധാരണ അവധിയായി അനുവദിക്കാവുന്ന പരമാവധി ദിവസങ്ങൾ
കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും മറ്റും 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റങ്ങൾ ആയി നിയമം പ്രാബല്യത്തിൽ വന്ന വർഷം.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിൽ
കേരളത്തിൽ അതീവ സുരക്ഷ ജയിൽ സ്ഥിതി ചെയ്യുന്നത്

താഴെ പറയുന്നതിൽ ഏത് പ്രസ്താവനയാണ് COTPA നിയമപ്രകാരം ശരിയായിട്ടുള്ളത് ?

  1. പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല.
  2. 18 വയസ്സു തികയാത്ത ഒരാൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കരുത്.
  3. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നം വിൽപന നടത്തുവാൻ പാടില്ല.