ഒരാൾ P-യിൽ നിന്നും Q-യിലേക്ക് ശരാശരി 60 km/hr വേഗതയിൽ കാറിൽ സഞ്ചരിക്കുന്നു. ശരാശരി 90 km/hr വേഗതയിൽ P-യിലേക്ക് മടങ്ങുന്നു. അയാളുടെ യാത്രയുടെ ശരാശരി വേഗം എത്ര ?
A62
B72
C36
Dഇവയൊന്നുമല്ല.
Answer:
B. 72
Read Explanation:
ശരാശരി വേഗത = 2 × S1 × S2/[S1+S2]
S1 = 60
S2 = 90
ശരാശരി വേഗത = 2 × 60 × 90/[60 + 90]
= [2 × 60 × 90]/150
= 72