Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

A165 കി. മീ.

B154 കി. മീ.

C132 കി. മീ.

D143 കി. മീ

Answer:

D. 143 കി. മീ

Read Explanation:

വേഗത = 66km/hr സമയം =2 മണിക്കൂർ 10 മിനിറ്റ് = 2 + 10/60 മണിക്കൂർ = 2 + 1/6 മണിക്കൂർ = 13/6 മണിക്കൂർ ദൂരം = വേഗത × സമയം = 66 × 13/6 = 143 കി. മീ


Related Questions:

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?
ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. മണിക്കൂർ ആണെങ്കിൽ, ഒരു മിനുട്ടിൽ കാർ എത്ര ദൂരം മുന്നോട്ട് പോകും?
250 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 150 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ 30 സെക്കന്റ് എടുത്താൽ അതിന്റെ വേഗത എന്ത്?
ഒരു മനുഷ്യൻ 600 മീറ്റർ ദൂരം തെരുവിലൂടെ 5 മിനിറ്റിനുള്ളിൽ നടക്കുന്നു. കി. മീ/ മണിക്കൂറിൽ അവന്റെ വേഗത കണ്ടെത്തുക.
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും