Challenger App

No.1 PSC Learning App

1M+ Downloads
സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ........ ?

Aദമനം

Bനിരുപയോഗം

Cപ്രതിപ്രവർത്തി

Dഇവയൊന്നുമല്ല

Answer:

A. ദമനം

Read Explanation:

ദമന സിദ്ധാന്തം (Theory of Repression)

  • മറവിയെക്കുറിച്ചുള്ള സിദ്ധാന്തം. 
  • സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ദമനം.
  • ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ഫ്രോയിഡാണ്.

Related Questions:

Which of these traits are typically found in a gifted child?
ഒരു ടെലിഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഓർമയിൽവെച്ച് അതിലേക്ക് വിളിക്കുന്നു. അടുത്ത ദിവസം ചോദിച്ചാൽ നമ്പർ ഓർമയുണ്ടാവില്ല. ഇത് ഏതുതരം സ്മൃതിയാണ് ?
സാന്മാർഗിക വികസന പ്രീ-കൺവെൻഷനൽ കാലം ഏത്കാലയളവിലാണ് :
പിയാഷെയുടെ വൈജ്ഞാനിക വികസന സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ഏത്?
ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?