Challenger App

No.1 PSC Learning App

1M+ Downloads
പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :

Aജോൺ ഫെർണാണ്ടസ്

Bബ്രിട്ടോ

Cകെ.ജെ. മാക്സി

Dലൂഡിലുയിസ്

Answer:

A. ജോൺ ഫെർണാണ്ടസ്


Related Questions:

ഒന്നാം കേരള നിയമ സഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ? 

  1. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്. 
  2. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് ധർമടം മണ്ഡലത്തെയാണ്. 
  3. കോവളം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തത് എം. വിൻസന്റിനെയാണ്.
    'ഞാൻ കണ്ട മലേഷ്യ' ആരുടെ കൃതിയാണ്?
    കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്?