App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?

Aകെ. രാധാകൃഷ്ണൻ

Bശ്രീ. കെ. കൃഷ്ണ‌ൻ കുട്ടി

Cശ്രീ. ബാലഗോപാൽ

Dകെ.രാജൻ

Answer:

D. കെ.രാജൻ

Read Explanation:

  • പതിനഞ്ചാം കേരളനിയമസഭയിലെ റ​വ​ന്യൂ വകുപ്പ് മന്ത്രിയാണ്കെ.രാജൻ
  • സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.
  • ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് നിയമസഭാ സമാജികനായത്.

Related Questions:

'ഇടപെടലുകൾക്ക് അവസാനമില്ല' ആരുടെ കൃതിയാണ്?
1973 മുതൽ 1977 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?
കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?