App Logo

No.1 PSC Learning App

1M+ Downloads
ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന വിവിധതരം അവയവങ്ങൾ ജന്തുക്കൾക്കുണ്ട്. ഈ അവയവങ്ങളാണ് -------

Aഅന്തഃസ്രവികൾ

Bജ്ഞാനേന്ദ്രിയങ്ങൾ

Cസഹജന്ദ്രിയങ്ങൾ

Dപ്രജനനംഗങ്ങൾ

Answer:

B. ജ്ഞാനേന്ദ്രിയങ്ങൾ

Read Explanation:

ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന വിവിധതരം അവയവങ്ങൾ ജന്തുക്കൾക്കുണ്ട്. ഈ അവയവങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങൾ. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് മനുഷ്യരുടെ ജ്ഞാനേന്ദ്രിയങ്ങൾ


Related Questions:

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്---
തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
രാത്രിയിൽ പൂച്ചയുടെ കണ്ണുകളുടെ തിളക്കത്തിന് കാരണം എന്ത് ?
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത് എങ്ങനെ ?