Challenger App

No.1 PSC Learning App

1M+ Downloads
രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത

Aരാത്രിയിൽ ഇവയുടെ കാഴ്ച ശേഷി കൂടുതലാണ്

Bകണ്ണുകളിൽ നിറമുള്ള പാളികൾ ഉള്ളതാണ് പ്രത്യേകത

Cകണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളി മൂലം രാത്രിയിൽ കണ്ണുകളുടെ തിളക്കം

Dകണ്ണുകളുടെ ആകാരം പലകാരണങ്ങളാൽ വ്യത്യസ്തമാണ്

Answer:

C. കണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളി മൂലം രാത്രിയിൽ കണ്ണുകളുടെ തിളക്കം

Read Explanation:

പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകൽ വെളിച്ചത്തിൽ ചുരുങ്ങിയും രാത്രിയിൽ പരമാവധി വികസിച്ചും കാണപ്പെടുന്നു. നേരിയ വെളിച്ചത്തിൽ പോലും അവയ്ക്ക് കാഴ്ച സാധ്യമാകും. പൂച്ചയുടെ കണ്ണുകളിൽ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളിയുണ്ട്. അതാണ് രാത്രിയിൽ കണ്ണുകളുടെ തിളക്കത്തിന് കാരണം. രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകൾക്ക് ഈ പ്രത്യേകതയുണ്ട്.


Related Questions:

താഴെ പറയുന്ന ജീവികളിൽ തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവി ഏത് ?
രാത്രിയിൽ പൂച്ചയുടെ കണ്ണുകളുടെ തിളക്കത്തിന് കാരണം എന്ത് ?
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
മൂങ്ങയുടെ കണ്ണുകളുടെ സ്ഥാനം
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ----