Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അണ്ണാ ഹസാരെ യുമായി ബന്ധപ്പെട്ടിരുന്നു

Aആണവ വിരുദ്ധ പ്രസ്ഥാനം

Bഅഴിമതി വിരുദ്ധ പ്രസ്ഥാനം

Cജാതി വിരുദ്ധ പ്രസ്ഥാനം

Dസംവരണ വിരുദ്ധ പ്രസ്ഥാനം

Answer:

B. അഴിമതി വിരുദ്ധ പ്രസ്ഥാനം

Read Explanation:

ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ കിസാൻ ബാബുറാവു ഹസാരെ അണ്ണാ ഹസാരെ എന്ന പേരിൽ അറിയപ്പെടുന്നു. അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയും ഗ്രാമീണ വികസന മാതൃകകളിലൂടെയും അദ്ദേഹം രാജ്യശ്രദ്ധ പിടിച്ചുപറ്റി. ഭാരത സർക്കാർ അദ്ദേഹത്തിന് 1992-ൽ Padma Bhushan ബഹുമതി നൽകി ആദരിച്ചു


Related Questions:

IMT 2030 can be defined as a/an ____?
'ബ്രക്സിറ്റ്' എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

i)   ഗ്ലാസ്‌കോ

ii) റിങ്വാൻഡറിങ്

iii) COP26

iv) കൊബിത 

 

 

Which of the following Harappan trading ports is found in Afghanistan?
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ദൗത്യം അഥവാ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ് ?