Challenger App

No.1 PSC Learning App

1M+ Downloads
'Anno Domini' എന്ന പദം അർത്ഥമാക്കുന്നത് ?

Aയേശു ക്രിസ്തുവിന്റെ ജനന വർഷത്തിൽ

Bയേശു ക്രിസ്തുവിന്റെ ജനനത്തിന് മുമ്പുള്ള കാലം

Cഇരുണ്ട കാലഘട്ടം

Dഇവയൊന്നുമല്ല

Answer:

A. യേശു ക്രിസ്തുവിന്റെ ജനന വർഷത്തിൽ


Related Questions:

ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപംകൊണ്ടത്?
ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് -----ആണ്
----ൽ ആണ് ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയത്.
'Anno Domini' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത് ?
ഭീം ബേട്ക ഗുഹാചിത്രങ്ങൾ ഏത് കാലഘട്ടത്തിൽ നിലനിന്നിരുന്നത് ?