മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ---
Aചോള രാജവംശം
Bഗുപ്തരാജ വംശം
Cപണ്ട്യ രാജവംശം
Dമണിയാൻ രാജവംശം
Answer:
B. ഗുപ്തരാജ വംശം
Read Explanation:
മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം എ.ഡി. നാലാം നൂറ്റാണ്ടോടെ ഗംഗാതടത്തിൽ ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ഗുപ്തരാജ വംശം.
ചന്ദ്രഗുപ്തൻ ഒന്നാമൻ, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ എന്നിവർ ഈ രാജവംശത്തിലെ ശ്രദ്ധേയരായ ഭരണാധികാരികളായിരുന്നു.