താഴെ പറയുന്നവയിൽ കൗടില്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
Aചാണക്യൻ
Bതെന്നാലി രാമൻ
Cകണ്ഠരാജൻ
Dവിജയഭാസ്‌കർ
Answer:
A. ചാണക്യൻ
Read Explanation:
മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവായിരുന്നു ചാണക്യൻ.ഇദ്ദേഹം കൗടില്യൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് അർത്ഥശാസ്ത്രംശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം.