Challenger App

No.1 PSC Learning App

1M+ Downloads
നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :

Aസബ് ട്രോപ്പിക്കൽ ഹൈ പ്രഷർ സോൺ

Bസബ് പോളാർ ലോ പ്രഷർ സോൺ

Cപോളാർ ഹൈ പ്രഷർ സോൺ

Dഇന്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ

Answer:

D. ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ

Read Explanation:

.


Related Questions:

അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് അറിയപ്പെടുന്നത് :
ദക്ഷിണാർധഗോളത്തിൽ 55ºയ്ക്കും 65ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് :

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക :

  1. ചക്രവാതം
  2. വാണിജ്യവാതം
  3. പശ്ചിമവാതം
  4. പ്രതിചക്രവാതം
    2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?
    മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് :