Challenger App

No.1 PSC Learning App

1M+ Downloads
കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് ?

Aപോളിഗർ കലാപം

Bചന്ദ്രശേഖര ആനന്ദൻ കലാപം

Cഉൽഗുലാൻ കലാപം

Dപൈക ബിദ്രോഹ കലാപം

Answer:

A. പോളിഗർ കലാപം

Read Explanation:

കട്ടബൊമ്മൻ കലാപം

  • ഒന്നാം സ്വാതന്ത്ര്യ സമരത്തിന് വർഷങ്ങൾക്ക് മുന്നേ ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ നികുതി പ്രശ്നത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ നടത്തിയ കലാപം - കട്ടബൊമ്മൻ കലാപം

  • കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് - പോളിഗർ കലാപം

  • തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് - വീരപാണ്ഡ്യ കട്ടബൊമ്മൻ

  • പാഞ്ചാലങ്കുറിച്ചി സ്ഥിതി ചെയ്തിരുന്നത് - തിരുനെൽവേലിയിൽ

  • ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിന് ഏതിരെ നടന്ന കട്ടബൊമ്മൻ സമരം അവസാനിച്ചത് - 1799

  • വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് - തമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ (1799)


Related Questions:

ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിചെയ്ത സമ്പ്രദായം അറിയപ്പെട്ടത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • ധർത്തി അബ്ബ (ഭൂമി പിതാവ്) എന്നറിയപ്പെടുന്നു.

  • ബ്രിട്ടീഷ് രേഖകൾ പ്രകാരം 1900 ത്തിൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.

  • ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ചിത്രമുള്ള ഗോത്ര നേതാവ്.

ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് ?
Simon Commission of 1927 was boycotted because:
സിദ്ദുവിന്റെയും കാൻഹുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?