Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിചെയ്ത സമ്പ്രദായം അറിയപ്പെട്ടത് ?

Aകൃഷിയുടെ വാണിജ്യവൽക്കരണം

Bവാണിജ്യവൽക്കരണം

Cനാണ്യവൽകരണം

Dവ്യവസായവലകരണം

Answer:

A. കൃഷിയുടെ വാണിജ്യവൽക്കരണം

Read Explanation:

  • ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിചെയ്ത സമ്പ്രദായം - കൃഷിയുടെ വാണിജ്യവൽക്കരണം 
  • നാണ്യവിളകൾകുദാഹരണം - ചണം , പരുത്തി , നീലം  

Related Questions:

ബംഗാളിൽ കർഷകർ നേരിട്ട പ്രശ്നങ്ങൾ ഏവ :

  1. കർഷകർക്കുമേൽ അമിതമായ നികുതി ഭാരം അടിച്ചേൽപ്പിച്ചു.
  2. വരൾച്ചയോ വെള്ളപ്പൊക്കമോ മൂലം കൃഷി നശിച്ചാലും നികുതി ഇളവുകൾ നൽകിയിരുന്നില്ല.
  3. പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ( സാഹുക്കാർ) ആശ്രയിക്കേണ്ടി വന്നു.
    ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി തേയില കൃഷി ചെയ്തിരുന്ന പ്രദേശം ?
    വെല്ലൂർ ലഹളയ്ക്ക് കാരണമായ വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി ?
    ആനന്ദമഠം എന്ന ബംഗാളി നോവലിലെ കേന്ദ്രകഥാപാത്രം ?

    താഴെ പറയുന്ന വസ്‌തുതകളിൽ ശരിയായത് കണ്ടെത്തുക

    1. 1789-ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു
    2. 788-ശങ്കരാചാര്യർ ജനിച്ചു
    3. 1553-കുനൻ കുരിശു സത്യം
    4. 1341- വെള്ളപ്പൊക്കത്തെ തുടർന്ന് മുസരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചി തുറമുഖം രൂപം കൊള്ളുകയും ചെയ്യുന്നു