App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിൻ്റെ മറ്റൊരു പേര് :

AIBRD

BIMF

CNABARD

DRBI

Answer:

A. IBRD

Read Explanation:

IBRD (International Bank for Reconstruction and Development )

  • നിലവിൽ വന്നത് - 1945 ഡിസംബർ 27

  • ആസ്ഥാനം - വാഷിംഗ്ടൺ

  • അന്താരാഷ്ട്ര പുനർ നിർമ്മാണ വികസന ബാങ്കും അന്താരാഷ്ട്ര വികസന നിധിയും ചേർന്ന് പൊതുവിൽ അറിയപ്പെടുന്നത് - ലോകബാങ്ക്

ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ

  • അന്താരാഷ്ട്ര പുനർ നിർമ്മാണ വികസന ബാങ്ക് (IBRD)

  • അന്താരാഷ്ട്ര വികസന നിധി (IDA)

  • അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (IFC)

  • ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി (MIGA)

  • അന്താരാഷ്ട്ര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം (ICSID)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നൂറുകോടി ഡോളറിന്റെ വായ്പ കരാറിൽ ഒപ്പിട്ട ഇന്ത്യൻ ബാങ്ക് ?
The Reserve Bank of India was nationalized in which year?
The relationship between a banker and a customer is
ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്?