Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് എന്നതിന് പറയുന്ന മറ്റൊരു പേരാണ് :

Aചഞ്ചലത

Bസ്ഥാനാന്തരണം

Cക്ഷണികത

Dതീവ്രത

Answer:

C. ക്ഷണികത

Read Explanation:

  1. ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് (ക്ഷണികത) :
    • ശിശു വികാരങ്ങൾ അൽപ സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ അതു കഴിഞ്ഞാൽ പെട്ടെന്ന് നിലയ്ക്കുന്നു. 
    • പ്രായമാകുന്തോറും വികാര പ്രകടനത്തെ സാമൂഹിക നിയന്ത്രണങ്ങൾ സ്വാധീനിക്കുന്നതുകൊണ്ട് വികാരങ്ങൾ ദീർഘകാലം നിലനിൽക്കും.

Related Questions:

പാവ്ലോവ് നടത്തിയ പ്രശസ്തമായ പരീക്ഷണത്തിൽ "മണിനാദം' പ്രതിനിധാനം ചെയ്യുന്ന ആശയം :
ഏത് ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത് ?
What was the main moral dilemma in Kohlberg’s study?
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?
സാമൂഹ്യ പഠന സിദ്ധാന്തം നിർദ്ദേശിച്ച വ്യക്തി ?