Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?

Aകിസാൻ മിത്ര

Bകിസാൻ കവച്

Cകിസാൻ ഗൗൺ

Dകിസാൻ രക്ഷ

Answer:

B. കിസാൻ കവച്

Read Explanation:

• കീടനാശിനി പ്രയോഗിക്കുമ്പോൾ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഉണ്ടാകുന്ന ആരോഗ്യ ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ആൻറി പെസ്റ്റിസൈഡ് സ്യുട്ട് നിർമ്മിച്ചത് • സ്യുട്ട് നിർമ്മിച്ചത് - Biotechnology Research and Innovation Council - Institute for Stem Cell Science and Regenerative Medicine (BRIC-inStem) • പദ്ധതിയുമായി സഹകരിച്ച സ്വകാര്യ കമ്പനി - Sepio Health Pvt. Ltd


Related Questions:

താഴെ നൽകിയിരിക്കുന്ന സൂചനകൾ വായിച്ച് വിള ഏതെന്ന് കണ്ടെത്തുക.

  1. ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള
  2. റാബി വിളയാണ്
  3. 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്

 

2023 ഫെബ്രുവരിയിൽ പുറത്തുവന്ന കണക്ക് പ്രകാരം 2021 - 22 വർഷത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്‌പാദിപ്പിച്ച രാജ്യം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം ഏതാണ് ?
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
കൃഷിയോടൊപ്പം തന്നെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന കൃഷി രീതി ?