App Logo

No.1 PSC Learning App

1M+ Downloads
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :

Aവിറിയോൺ

Bഇന്റർഫെറോൺ

Cആന്റിവൈറിൻ

Dആന്റിജൻ

Answer:

B. ഇന്റർഫെറോൺ

Read Explanation:

  • ശരീരകോശങ്ങളെ ഒരു വൈറൽ അണുബാധയാൽ ആക്രമിക്കുമ്പോൾ കോശങ്ങൾ അതിനോടുള്ള പ്രതികരണമായി ഇൻറർഫറോൺ എന്ന ആന്റിവൈറൽ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.

  • രോഗം ബാധിച്ചതും മരിച്ചു കൊണ്ടിരിക്കുന്നതുമായ ആതിഥേയ കോശങ്ങളിൽ നിന്ന് ഇൻറർഫെറോൺ പുറത്തുവിടുന്നു അടുത്തുള്ള അണുബാധ ഇല്ലാത്ത കോശങ്ങളിൽ എത്തുമ്പോൾ ഇത് വൈറസ് അണുബാധയെ പ്രതിരോധിക്കും.


Related Questions:

ആഫ്രിക്കൻ ഉറക്ക രോഗത്തിന് കാരണം _________________ ആണ്.
പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്
ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?
താഴെപ്പറയുന്നവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത് ഏത്?
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു ഡബിൾ സ്ട്രാൻഡെഡ് RNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?