App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനങ്ങൾ

Aപ്രതിരോധ കുത്തിവെപ്പ്

Bഡോക്‌ടറുടെ സേവനം

Cസിടി സ്കാൻ

Dപാലിയേറ്റീവ് പരിചരണം

Answer:

C. സിടി സ്കാൻ

Read Explanation:

  • കേരളത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്.

Related Questions:

മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത് :
വൈറസിന്റെയ് സഹായത്തോടെ ബാക്റ്റീരിയൽ ജീൻ കൈമാറ്റം ചെയ്യുന്ന രീതി ?
ലാൻസ്ലൈറ്റ്(Lancelet) എന്നറിയപ്പെടുന്ന ജീവി ഉൾപ്പെടുന്ന വിഭാഗം :
ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ കാണപ്പെടുന്ന ആന്റിജൻ ഏതാണ് ?
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?