Challenger App

No.1 PSC Learning App

1M+ Downloads
അന്റോണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം ?

Aഇസ്രായേലിൻ്റെ പ്രസിഡൻറ്

Bപാലസ്തീനിൻ്റെ പ്രസിഡൻറ്

Cയു എൻ സെക്രട്ടറി ജനറൽ

Dഅമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

Answer:

C. യു എൻ സെക്രട്ടറി ജനറൽ

Read Explanation:

• യു എന്നിൻ്റെ ഒൻപതാമത്തെ സെക്രട്ടറി ജനറൽ ആണ് അന്റോണിയോ ഗുട്ടറസ്സ്


Related Questions:

ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?
UNICEF രൂപീകരിച്ച വർഷം ?
NDLTD is an
IMO എന്നാൽ
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?