Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള - വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്, അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? -

A15

B16 .

C18

D12

Answer:

C. 18


Related Questions:

√625 / 11 x 14 / √25 x 11/ √196 = ?
15 പെന്‍സിലിന്റെ വില 24 രൂപയാണെങ്കില്‍ 50 പെന്‍സിലിന്‍റെ വില എന്ത് ?
20 പൈസ എന്നത് 20 രൂപയുടെ എത്ര ആണ്?
111x112 = 111 + x^2 ആയാൽ x എത്ര ?
12, 15, 18 സെക്കന്റ് ഇടവേളകളിൽ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകൾ 8:35 A.M.ന് ഒരുമിച്ച് ശബ്ദിച്ചാൽ തൊട്ടടുത്ത് അവ ഒരുമിച്ച് ശബ്ദിക്കുന്ന സമയം ഏത് ?