Challenger App

No.1 PSC Learning App

1M+ Downloads
ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും,..................... എന്ന് വിളിക്കാം.

Aജീൻ

Bക്രോമസോം

Cആലയൽ

Dകോഡോൺ

Answer:

A. ജീൻ

Read Explanation:

  • ‘ജീൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജൊഹാൻസൺ എന്ന ശാസ്ത്രജ്ഞനാണ്.

  • ജീൻ ഡിഎൻഎയുടെ ഭാഗമാണ്.

  • ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും, ജീൻ എന്ന് വിളിക്കാം.


Related Questions:

ലിംഗനിർണ്ണയം ആദ്യമായി പഠിച്ചത് ഏത് സസ്യത്തിലാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ആൺജീവി ഹോമോഗമീറ്റിക് ?
മെൻഡൽ തൻ്റെ ഡൈഹൈബ്രിഡ് ക്രോസ് പഠനങ്ങളെ അടിസ്ഥാനമാക്കി നിർദ്ദേശിച്ച നിയമം ഏത്?
What is the hereditary material of TMV ?
ഹണ്ടിംഗ്ടൺ രോഗം അറിയപ്പെടുന്നത്: