App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ആൺജീവി ഹോമോഗമീറ്റിക് ?

Aഉരഗം

Bപക്ഷി

Cചിത്രശലഭം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ZZ/ZW mechanism: In this system, males have two identical sex chromosomes (ZZ) while females have two different sex chromosomes (ZW).  Female heterogametic: Unlike the more common XY system in humans where males are the heterogametic sex, in ZZ/ZW systems, females are the heterogametic sex. Some reptiles and insects also use this system: Besides birds, a few reptiles and insects also exhibit the ZZ/ZW sex determination mechanism.


Related Questions:

അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.
താഴെകൊടുത്തിരിക്കുന്നതിൽ ഏത് രോഗമാണ് ഓട്ടോ സോമൽ ഡോമിനന്റ് ?
രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ,
ഹോമോലോഗസ് എന്ന വാക്കിൻ്റെ അർത്ഥം ഒരേ സ്ഥാനം എന്നാണ്. ഇത് ഹോമോലോഗസ് ക്രോമസോമുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Principles of Law of Inheritance were enunciated by: