2025 ൽ ആധാർ കാർഡിന് പകരം പുറത്തിറക്കിയ അപ്ലിക്കേഷൻ ?Aഡിജിറ്റൽ ഇന്ത്യ ആപ്പ്Bഇന്ത്യ ആപ്പ്Cസർക്കാർ സേവനം ആപ്പ്Dആധാർ ആപ്പ്Answer: D. ആധാർ ആപ്പ് Read Explanation: ആധാർ കാർഡ് ഇനി കൈയിൽ കൊണ്ടുനടക്കേണ്ടആധാർ ആപ്പ് പുറത്തിറക്കിയത് - യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സ്മാർട്ട് ഫോൺവഴി ഇത് ലഭ്യമാകും. Read more in App