App Logo

No.1 PSC Learning App

1M+ Downloads
വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?

A1/16

B1/6

C1/8

D1/18

Answer:

A. 1/16

Read Explanation:

വീക്ഷണസ്ഥിരതയ്ക്ക് ഉദാഹരണങ്ങൾ

  • കത്തുന്ന ചന്ദനത്തിരി വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നത്.

  • തീപന്തമോ, തീകൊള്ളിയോ വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നത്.


Related Questions:

എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?
വൈദ്യുതകാന്തിക സ്പെക്ട്രം എന്നാൽ -
ചുവപ്പ് + പച്ച = _________?
പ്രകാശത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേരെന്ത് ?