Challenger App

No.1 PSC Learning App

1M+ Downloads
ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളെയും DNA കൾ ചേർന്നാൽ ഏകദേശം എത്ര അടി നീളം വരും?

A3

B5

C6

D10

Answer:

C. 6

Read Explanation:

  • ഓരോ ക്രോമസോമിലെയും DNA ക്ക് ഏകദേശം 2 ഇഞ്ച് നീളം ഉണ്ടാകും.

  • മനുഷ്യശരീരം ട്രില്യൺ കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്.


Related Questions:

എത്ര ഹിസ്റ്റോൺ പ്രോട്ടീനുകൾ ഒന്നിച്ച് ചേർന്ന് ഒരു ഹിസ്റ്റോൺ ഒക്റ്റാമർ (Histone Octamer) രൂപപ്പെടുന്നു?
സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ________ ആണ്.
എല്ലാ കോശത്തിലെയും ഡിഎൻഎകളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം എത്ര മൈൽ വരും?
2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?
എത്ര ഹിസ്റ്റോണുകൾ കൂടി ചേർന്നാണ് ഹിസ്റ്റോൺ ഒക്റ്റാമർ രൂപപ്പെടുന്നത്?