Challenger App

No.1 PSC Learning App

1M+ Downloads
സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ________ ആണ്.

ADNA

BRNA

Cപ്രോട്ടീനുകൾ

Dന്യൂക്ലിയോടൈഡുകൾ

Answer:

C. പ്രോട്ടീനുകൾ

Read Explanation:

ജീനുകൾ

  • DNA യിലെ നിശ്ചിത ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ജീൻ.

  • ജീനുകളുടെ നിർദേശമനുസരിച്ച് നിർമ്മിക്കുന്നതാണ് പ്രോട്ടീനുകൾ.


Related Questions:

ട്രാൻസ്ക്രിപ്ഷന്റെ ഭാഗമായി ഉണ്ടാകുന്ന mRNA കോശത്തിന്റെ ഏതു ഭാഗത്താണ് രൂപപ്പെടുന്നത്?
വ്യതിയാനത്തിന്റെ പ്രധാന കാരണം ഏതാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?
DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?
2020ലെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ?