App Logo

No.1 PSC Learning App

1M+ Downloads
ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?

A12 ലക്ഷം

B2 ലക്ഷം

C15 ലക്ഷം

D4 ലക്ഷം

Answer:

A. 12 ലക്ഷം

Read Explanation:

  • വൃക്കയും അനുബന്ധ ഭാഗങ്ങളും:

    • മനുഷ്യനിൽ ഒരുജോഡി വൃക്കകളാണുള്ളത്.

    • പയർവിത്തിന്റെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിൻ്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്.

    • രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു.. ഇവയാണ് നെഫ്രോണുകൾ (Nephrons).

    • നെഫ്രോണുകൾ വൃക്കകളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകങ്ങളാണ്.

    • ഓരോ വൃക്കയിലും ഏകദേശം 12 ലക്ഷം നെഫ്രോണുകളാണുള്ളത്.


Related Questions:

മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?
മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്
ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?