ഗാന്ധിജി ഏകദേശം എത്ര വർഷക്കാലമാണ് ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ചത്?A10 വർഷംB15 വർഷംC20 വർഷംD25 വർഷംAnswer: C. 20 വർഷം Read Explanation: ദക്ഷിണാഫ്രിക്കയെ 'രാഷ്ട്രീയക്കളരി' എന്ന് വിശേഷിപ്പിച്ച ഗാന്ധിജി, ഏകദേശം ഇരുപത് വർഷക്കാലം അവിടെ താമസിച്ചു. Read more in App