App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര ഭൂവൽക്കതിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?

A40 %

B42 %

C44 %

D47 %

Answer:

D. 47 %

Read Explanation:

ഭൂവൽക്കത്തിന്റെ  രണ്ട് ഭാഗങ്ങൾ 

  • 1. വൻകര ഭൂവൽക്കം 

  • 2. സമുദ്ര ഭൂവൽക്കം

  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം 

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം  - 60 കിലോമീറ്റർ

  •  കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം -  20 കിലോമീറ്റർ 

  • സിലിക്കൺ, മഗ്നീഷ്യം ഇനി ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്  - സിമ

  • സമുദ്ര ഭൂവൽക്കതിൽ ഏകദേശം 47 ശതമാനമാണ് സിലിക്ക കാണപ്പെടുന്നത്


Related Questions:

ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?
ഷിസ്റ്റോസ് എന്ന സവിശേഷ ഫോളിയേഷൻ അടങ്ങിയ ശിലയാണ് ?
നിരപ്പുഘടനയുള്ള ശിലയെ പിളർത്തി തിക്കിക്കയറിയ നിലയിലുള്ളതും മേശകൃതിയിൽ ചുമരുപോലെ കാണപ്പെടുന്നതുമായ ആഗ്നേയ ശിലാരൂപമാണ് ?
ഭൗമോപരിതലത്തിന് താഴെയും എന്നാൽ പ്ലൂട്ടോണിക്ക് ശിലകൾ രൂപം കൊള്ളൂന്നതിന് മുകളിലായും രൂപം കൊള്ളുന്ന ശിലകളാണ് ?
ഭുമിക്കുള്ളിലെ ഉരുകിയ ശിലാദ്രവ്യത്തെ _____ എന്ന് പറയുന്നു .