App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്കുള്ളിൽ നിന്നും പുറത്തേക് ശക്തിയായി തള്ളിവരുന്ന മാഗ്മ ഭൂവൽക്കത്തിലുള്ള ശിലകലളെ ഒരു താഴികക്കുത്തിന്റെ ആകൃതിയിൽ ഉയർത്തി ഉണ്ടാകുന്ന രൂപങ്ങളാണ് ?

Aഡൈക്ക്

Bസില്ല്

Cലാക്കോലിത്ത്

Dബത്തോലിത്ത്

Answer:

C. ലാക്കോലിത്ത്


Related Questions:

ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?
ഇരുണ്ടതോ കറുത്തതോ ആയ സൂഷ്മ തരികളോട് കൂടിയ അഫാനിറ്റിക് മുതൽ പോർഫിറിറ്റിക് വരെയുള്ള ടെക്സ്ചർ സ്വഭാവം കാണിക്കുന്ന ബാഹ്യജാത വോൾക്കാനിക് ശിലയാണ് ?
ക്രിസ്റ്റലീയ കണങ്ങളോടൊപ്പം തന്നെ ക്രിസ്റ്റലീയമല്ലാത്ത സ്ഫടിക പദാർത്ഥങ്ങളും കാണപ്പെടുന്ന ശിലകളാണ് ?
ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
ആഗ്നേയ ശില എന്ന വാക്ക് രൂപപ്പെട്ട ' ഇഗ്നിസ് ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?