Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം എത്ര ശതമാനമായിരുന്നു ബ്രിട്ടീഷുകാരുടെ കൈവശം ഉണ്ടായിരുന്നത് ?

A54 ശതമാനം

B63 ശതമാനം

C72 ശതമാനം

D95 ശതമാനം

Answer:

B. 63 ശതമാനം


Related Questions:

ഗോര, ഗീതാഞ്ജലി എന്നിവ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര കലാപം ഏത് ?
ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദുരാചാരമായിരുന്ന സതി നിർത്തലാക്കിയത് എന്ന് ?