App Logo

No.1 PSC Learning App

1M+ Downloads
മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?

Aഎം. മുകുന്ദൻ

Bഒ. വി. വിജയൻ

Cപുനത്തിൽ കുഞ്ഞബ്ദുള്ള

Dഎൻ. പി. മുഹമ്മദ്

Answer:

B. ഒ. വി. വിജയൻ

Read Explanation:

ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന പ്രസിദ്ധനോവലിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി.


Related Questions:

'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?
നിദ്രയിലെത്തിടും മക്കളില്ലാത്ത ദേവകൾ ശില്പമാക്കണേ യെന്നു പ്രാർത്ഥിക്കുവാൻ ഈ വരികളെ ഏറ്റവും ഉചിതമായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ്.
' അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം ' എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവ് ആരാണ് ?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ