App Logo

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷ കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും .എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ പ്രായം എത്ര?

A6

B3

C2

D4

Answer:

B. 3

Read Explanation:

അപ്പുവിന്റെ പ്രായം = x അപ്പുവിന്റെ അമ്മയുടെ പ്രായം = 9x 9 വർഷ കഴിയുമ്പോൾ അപ്പുവിന്റെ പ്രായം = x + 9 9 വർഷ കഴിയുമ്പോൾ അമ്മയുടെ പ്രായം = 3(x + 9) = 3x + 27 1 : 9 1 : 3 _____ 9. 9 6X=18 X=3


Related Questions:

അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?
Freud believed that adult problems usually ?
ശശിയുടെയും ബൈജുവിൻറയും വയസ്സുകളുടെ തുക 'ബൈജു'വിൻറയും 'ഡേവിഡി'ൻറയും വയസ്റ്റുകളുടെ തുകയേക്കാൾ 12 കുടുതലാണ് എങ്കിൽ 'ഡേവിഡിന് ശശിയേക്കാൾ എത്ര വയസ്സ് കുറവാണ്?
The average age of a woman and her daughter is 46 years. The ratio of their present ages is 15:8 respectively. What is the daughter's age?
അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 6 ഇരട്ടിയാണ്. 12 കൊല്ലം കഴിയുമ്പോൾ അരുണിന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ അരുണിന്റെ വയസ്സെത്ര?