വാദം (A) : ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിലെയും അംഗമല്ല.
കാരണം (R) : ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് രാഷ്ട്രപതിയും പാർലമെന്റിന്റെ രണ്ട് സഭകളും ചേർന്നതാണ്.
- വാദം (A) : ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിലെയും അംഗമല്ല.
- കാരണം (R) : ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് രാഷ്ട്രപതിയും പാർലമെന്റിന്റെ രണ്ട് സഭകളും ചേർന്നതാണ്.
A(A) യും (R) ഉം ശരിയാണ്, എന്നാൽ (R), (A) യുടെ ശരിയായ വിശദീകരണമല്ല
B(A) യും (R) ഉം ശരിയാണ്, എന്നാൽ (R), (A) യുടെ ശരിയായ വിശദീകരണമാണ്
C(A) ശരിയാണ്, (R) തെറ്റാണ്
D(A) യും (R) ഉം തെറ്റാണ്
