App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത് ?

Aഇന്ത്യൻ രാഷ്ട്രപതി

Bഇന്ത്യൻ ഭരണഘടന

Cഇന്ത്യൻ പാർലമെന്റ്

Dയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

Answer:

C. ഇന്ത്യൻ പാർലമെന്റ്


Related Questions:

First Malayalee to become Deputy Chairman of Rajya Sabha:
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യത്തെ സമ്മേളനം നടന്നത് എന്ന് ?
2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?
രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
ലോകസഭയുടെ ഇംഗ്ലീഷിലുള്ള പേര്