Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?

Aസിംബാവെ

Bവെസ്റ്റ് ഇൻഡീസ്

Cഹെയ്തി

Dജമൈക്ക

Answer:

C. ഹെയ്തി

Read Explanation:

  • 2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഹെയ്തിയുടെ (Haiti) പ്രധാനമന്ത്രിയായിരുന്നു

  • കരീബിയൻ രാജ്യമാണ് ഹെയ്തി

  • ഹെയ്തി യുടെ തലസ്ഥാനം - പോർട്ട് ഓ പ്രിൻസ്


Related Questions:

ഭൂട്ടാന്റെ ദേശീയഗാനം :
താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?
2024 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
2025 ഒക്ടോബറിൽ ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?
2025 ഒക്ടോബറിൽ, യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?