Arjun _____ to music every evening.
Ato listen
Bis listening
Clistens
Dlisten
Answer:
C. listens
Read Explanation:
'every evening' എന്ന പദം ഒരു 'habitual action' നെ സൂചിപ്പിക്കുന്നു. അതിനാൽ ഇത് ഒരു simple present tense ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളിൽ Present tense ൽ ഉള്ള verb കൾ listens, listen എന്നിവയാണ്. Subject 'singular' ആണെങ്കിൽ verb 'singular' ആയിരിക്കണം. Subject 'plural' ആണെങ്കിൽ verb 'plural' ആയിരിക്കണം. ഇവിടെ subject singular ആയതിനാൽ listen ഉപയോഗിക്കാൻ കഴിയില്ല. ആതിനാൽ listens എന്നത് ഉത്തരമായി വരുന്നു.