The door bell _____ for the last ten minutes.Awas ringingBis ringingChas been ringingDhad been ringingAnswer: C. has been ringing Read Explanation: for the last ten minutes എന്നത് വാക്യത്തിൽ ഉള്ളതിനാൽ perfect continuous tense ഉപയോഗിക്കണം. വാക്യത്തിൽ രണ്ടു perfect tense ഉണ്ടെങ്കിലും past time നെ സൂചിപ്പിക്കുന്ന മറ്റൊരു വാക്യം കൂടെ ഇല്ലാത്തതിനാൽ present perfect tense ഉപയോഗിച്ചാൽ മതി.Read more in App