Arjun is ............... music.AlistenBlisteningCwill listenDmay listenAnswer: B. listening Read Explanation: subject ന് ശേഷം am/is/are എന്നിവയിലേതെങ്കിലുമൊന്നിനു ശേഷം verb+ing വരികയാണെങ്കിൽ അത് present continuous tense ആണ്.ഇവിടെ subject ആയ Arjun ന് ശേഷം is വന്നിരിക്കുന്നു.അതിനാൽ listening (verb+ing) എന്നത് അടുത്ത പദമായി വരുന്നു.Read more in App