Challenger App

No.1 PSC Learning App

1M+ Downloads

ശരിയായി ക്രമപ്പെടുത്തുക

എം.എ.ചിദംബരം സ്റ്റേഡിയം അഹമ്മദാബാദ്
ബരാബതി സ്റ്റേഡിയം കട്ടക്ക്
വാങ്കഡെ സ്റ്റേഡിയം മുംബൈ
നരേന്ദ്ര മോദി സ്റ്റേഡിയം ചെന്നൈ

AA-4, B-3, C-1, D-2

BA-2, B-1, C-3, D-4

CA-4, B-2, C-3, D-1

DA-1, B-4, C-2, D-3

Answer:

C. A-4, B-2, C-3, D-1

Read Explanation:

എം.എ. ചിദംബരം സ്റ്റേഡിയം:

  • തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്നു.
  • ചെപ്പോക്ക് സ്റ്റേഡിയമെന്നും അറിയപ്പെടുന്നു.
  • ബി.സി.സി.ഐ യുടെ മുൻ പ്രസിഡന്റായിരുന്ന എം.എ ചിദംബരത്തോടുള്ള ആദരസൂചകമായി പേരു നൽകപ്പെട്ടു.

ബരാബതി സ്റ്റേഡിയം

  • ഒഡീഷയിലെ കട്ടക്കിൽ ചെയ്യുന്നു.
  • അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങളും ഇവിടെ നടത്തപ്പെടുന്നു.

 വാങ്കഡെ സ്റ്റേഡിയം

  • മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്നു.
  • മുൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന  എസ്.കെ. വാങ്കഡെയുടെ പേരിൽ അറിയപ്പെടുന്നു.
  • 2011ൽ ഇന്ത്യ ജേതാക്കളായ ലോകകപ്പ് ഫൈനൽ നടന്നത് ഇവിടെ വച്ചാണ്.

 നരേന്ദ്ര മോദി സ്റ്റേഡിയം 

  • ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം.
  • സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം എന്നായിരുന്നു മുൻകാല നാമം.

Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് ജില്ലയിലാണ് ?

കേരളത്തിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും കാണിച്ചിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക.

i) ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി

ii)ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം - ആലപ്പുഴ

iii) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം - തിരുവനന്തപുരം

വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ ?
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?