Challenger App

No.1 PSC Learning App

1M+ Downloads

2024 - IPL ലെ പ്രകടനം അനുസരിച്ച് ശരിയായി ക്രമപ്പെടുത്തുക

ഏറ്റവും കൂടുതൽ റൺസ് സുനിൽ നരെയ്ൻ
ഏറ്റവും കൂടുതൽ വിക്കറ്റുകൾ നിതീഷ് കുമാർ റെഡ്ഢി
എമേർജിങ് പ്ലെയർ ഹർഷൽ പട്ടേൽ
മോസ്റ്റ് വാല്യൂവബിൾ പ്ലെയർ വിരാട് കോലി

AA-3, B-2, C-4, D-1

BA-3, B-2, C-1, D-4

CA-4, B-1, C-3, D-2

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

• ഇന്ത്യൻ പ്രീമിയർ ലീഗ് - 2024 കിരീടം നേടിയത് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് • റണ്ണറപ്പ് - സൺ റൈസേഴ്‌സ് ഹൈദരാബാദ് (ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ്) • ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ • IPL ഫൈനൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയ ടീം - സൺ റൈസേഴ്‌സ് ഹൈദരാബാദ് (113 റൺസ്)


Related Questions:

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?
ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെയാണ് ?
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി കായികതാരം ?