App Logo

No.1 PSC Learning App

1M+ Downloads

2024 ലെ കേരള സർക്കാർ നൽകുന്ന വനിതാ രത്ന പുരസ്‌കാരത്തിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചവരെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക

സാമൂഹ്യ സേവനം എ എൻ വിനയ
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം നന്ദിനി കെ കുമാർ
വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല ഷെറിൻ ഷഹാന
ജീവിത വിജയം നേടിയവരുടെ വിഭാഗം ടി ദേവി

AA-4, B-1, C-2, D-3

BA-1, B-4, C-2, D-3

CA-3, B-1, C-2, D-4

DA-1, B-2, C-3, D-4

Answer:

A. A-4, B-1, C-2, D-3

Read Explanation:

വനിതാ രത്ന പുരസ്‌കാരം - 2024

• സാമൂഹ്യസേവന വിഭാഗം - ടി ദേവി (കോഴിക്കോട്)

• കായിക മേഖല - കെ വാസന്തി (ആലപ്പുഴ)

• ജീവിത വിജയം നേടിയവരുടെ വിഭാഗം - ഷെറിൻ ഷഹാന (വയനാട്)

• സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം - എ എൻ വിനയ

• വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖല - ഡോ. നന്ദിനി കെ കുമാർ (തിരുവനന്തപുരം)

• കലാ രംഗം - പി കെ മേദിനി (ആലപ്പുഴ)

• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ


Related Questions:

2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?
2022ലെ വി പി.സത്യൻ പുരസ്കാരം നേടിയത് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?