Challenger App

No.1 PSC Learning App

1M+ Downloads

മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും അവയുടെ പേരുകളും താഴെ നൽകിയിരിക്കുന്നു ശരിയായ ക്രമത്തിൽ ആക്കുക:

ബഡ്ജറ്റ് പകുതികൾ
വില്ലേജ് ഓഫീസ് മണ്ഡപത്തും വാതുക്കൽ
താലൂക്ക് ഓഫീസ് അഞ്ചൽ
പോസ്റ്റൽ സമ്പ്രദായം പതിവ് കണക്ക്

AA-4, B-1, C-2, D-3

BA-1, B-2, C-3, D-4

CA-1, B-2, C-4, D-3

DA-3, B-4, C-1, D-2

Answer:

A. A-4, B-1, C-2, D-3

Read Explanation:

മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നടപ്പിലാക്കിയ മുഖ്യ ഭരണപരിഷ്കാരങ്ങളും അവയുടെ പേരുകളും:

  • ബജറ്റ് : പതിവ് കണക്ക്
  • വില്ലേജ് ഓഫീസ് : പകുതികൾ
  • വില്ലേജ് ഓഫീസർ : പർവത്തിക്കാർ
  • ചെക്ക് പോസ്റ്റ് : ചൗക്കകൾ
  • താലൂക്ക് ഓഫീസ് : മണ്ഡപത്തും വാതുക്കൽ
  • തഹസിൽദാർ : കാര്യക്കാർ
  •  ധനമന്ത്രിമാർ:  മുളകുമടിശീലക്കാർ

Related Questions:

തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു ?
The high court of Travancore was established in the year ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
First President of Travancore Devaswom Board
പ്രത്യേകതരം കൽത്തൂണുകളോടുകൂടിയ കുലശേഖര മണ്ഡപം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?