Challenger App

No.1 PSC Learning App

1M+ Downloads
"കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം :

Aക്ഷേത്രപ്രവേശന വിളംബരം

Bജന്മി-കുടിയാൻ വിളംബരം

C5-ാം നമ്പർ റഗുലേഷൻ

Dപണ്ടാരപ്പാട്ട വിളംബരം

Answer:

D. പണ്ടാരപ്പാട്ട വിളംബരം


Related Questions:

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?
സ്റ്റാംപില്‍ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ തിരുവിതാംകൂര്‍ രാജാവ് ആരാണ് ?
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?
Marthanda Varma conquered Kayamkulam in?
തിരുവിതാംകൂറിൽ ജന്മിത്വഭരണം അവസാനിപ്പിച്ചത് ?