Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന അനുഛേദങ്ങളെ ശരിയായ രീതിയിൽ ക്രമീകരിക്കുക:

19(1) (a) സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
19(1) (b) ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
19(1) (c) സഞ്ചാരസ്വാതന്ത്ര്യം
19(1) (d) അഭിപ്രായസ്വാതന്ത്ര്യം

AA-2, B-1, C-3, D-4

BA-4, B-3, C-2, D-1

CA-4, B-2, C-1, D-3

DA-2, B-3, C-1, D-4

Answer:

C. A-4, B-2, C-1, D-3

Read Explanation:

19(1) (e) - ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം. 19(1) (g) - മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.


Related Questions:

Which of the following statements is true regarding the members of the Constituent Assembly?
Which of the following statements is true about Dr. B.R. Ambedkar's role in the Indian Constitution?
അലിഗഡിനെ ഒരു ------------ നഗരമായി കണക്കാക്കാം

ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. ത്രിതല പഞ്ചായത്ത് സംവിധാനം
  2. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത
  3. ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ്
  4. വാർഷിക തിരഞ്ഞെടുപ്പ് രീതി
    97th Constitutional Amendment Act of 2011 is concerned with: