Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയെ കാലഗണനാ ക്രമത്തിൽ ക്രമീകരിക്കുക.

  1. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  2. സൈമൺ കമ്മീഷൻ
  3. അഹമ്മദാബാദ് മിൽ സ്ട്രൈക്ക്
  4. ചമ്പാരൻ സത്യാഗ്രഹം

A4,2,1 & 3

B3,4,2 &1

C4,3,2 & 1

Dമുകളിൽ ഉള്ളവ ഒന്നുമല്ല

Answer:

C. 4,3,2 & 1

Read Explanation:

  • ചമ്പാരൻ സത്യാഗ്രഹം – 1917 
  • അഹമ്മദാബാദ് മിൽ സ്ട്രൈക്ക് -1918 
  • സൈമൺ കമ്മീഷൻ - 1928 
  • ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം – 1942

Related Questions:

നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?
' തനിക്കത് അമ്മയെപ്പോലെയാണ് ' എന്ന് ഗാന്ധിജി പറഞ്ഞത് ഏത് ഗ്രന്ഥത്തെക്കുറിച്ചാണ് ?
ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം?
Which of the following offer described by Gandhiji as "Post dated Cheque"?
'ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണം' എന്നാണ് രാഷ്ട്രീയ സ്വരാജ് അർത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത് ?