App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം?

A1947 ആഗസ്റ്റ് 15

B1948 ജനുവരി 30

C1946 മാർച്ച് 12

D1947 ആഗസ്റ്റ് 8

Answer:

B. 1948 ജനുവരി 30

Read Explanation:

ഗാന്ധിജിയെ വെടിവെച്ചു കൊന്നയാൾ - നാഥുറാം വിനായക് ഗോഡ്സെ


Related Questions:

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഗാന്ധിജിയുടെ അമ്മയുടെ പേര് ?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?
"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?